Home Daily news പി.സി.ഐ പാലക്കാട്;മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം 20 ന്

പി.സി.ഐ പാലക്കാട്;
മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം 20 ന്

0

വാർത്ത :- കെ.റ്റി ജോസഫ് പാലക്കാട്

പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ പാലക്കാട് ജില്ലയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ കലാപത്തിനെതിരെ , ഐക്യ ദാർഢ്യ പ്രാർത്ഥനാ സംഗമം ഇരുപതാം തീയതി ഞായറാഴ്ച വൈകിട്ട് നാലു മണി മുതൽ 6 മണി വരെ ഐപിസി ഗോസ്പൽ സെൻറർ വടക്കാഞ്ചേരി സഭ അങ്കണത്തിൽ വച്ച് നടക്കുന്നു. പാസ്റ്റർ ബിനു മാത്യു, പാസ്റ്റർ ജോഷി പി എം, ബ്രദർ ജോർജ് തോമസ് എന്നിവർ ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നു

CMA യിൽ അംഗമാകൂ ബന്ധപ്പെടുക 9562305308

LEAVE A REPLY

Please enter your comment!
Please enter your name here