വാർത്ത: എൻ.എസ് നെല്ലിക്കുന്നം
2024-ഇന്ത്യയുടെ ആത്മിയ ഉണർവിന്റെ കാലഘട്ടമാണ്. 2024 ജനുവരിയിൽ 7 മുതൽ 14 വരെ തിരുവല്ലയിൽ വിശുന്ന ആത്മിയ ഉണർവ് കാറ്റിന്റെ അന്തിമരൂപം 2024 നവംബറിൽ ഡൽഹി രാം ലീല ഗ്രൗണ്ടിൽ പതിക്കും . ഇന്ത്യയുടെ അപ്പൊസ്തലൻ പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ സഭാ സംഘട വ്യത്യാസം ഇല്ലാതെ എല്ലാ പെന്തെക്കോസ്തു മൂവ്മെന്റ്കളും ഒന്നിക്കുന്ന ലക്ഷങ്ങൾ പങ്കെടുക്കുന്ന – ഡൽഹി ഇന്നോളം കണ്ടിട്ടില്ലാത്ത വമ്പിച്ച ആത്മിയ സംഗമത്തിന് രാംലീല ഗ്രൗണ്ട് സാക്ഷ്യം വഹിക്കും. പാസ്റ്റർ ജേക്കബ് ജോണിന്റെയും സഹപ്രവർത്തകരുടെയും ദീർഘ നാളെത്തെ പ്രാർത്ഥനയുടെ മറുപടിയാണു് 2024 നവംബറിൽ നടക്കുന്ന ഡൽഹി ഉണർവ്











