Home Daily news പ്രത്യാശ ഡി അഡിഷൻ ക്യാമ്പ് ; ഏഴ് ദിന ലഹരി മോചന ധ്യാനം 8 മുതൽ...

പ്രത്യാശ ഡി അഡിഷൻ ക്യാമ്പ് ; ഏഴ് ദിന ലഹരി മോചന ധ്യാനം 8 മുതൽ 15 വരെ

0

വാർത്താ :- ജീൻസൻ പേരേക്കാട്ടിൽ

കീഴില്ലം: പ്രത്യാശ ഡി അഡിഷൻ ക്യാമ്പ്. 7 ദിന ലഹരി മോചന ധ്യാനം ജനുവരി 8 മുതൽ 15 വരെ പെനിയേൽ അക്കാദമിയിൽ വച്ച് നടത്തപെടുന്നു. സൗജന്യ താമസം, ഭക്ഷണം, കൗൺസലിംഗ്. ഡോക്ടർമാർ കൗൺസിലർമാർ, ആത്മിക ശ്രശ്രൂഷകൻമാർ എന്നിവർ നേതൃത്വം നല്കുന്നു.കീഴില്ലം: പ്രത്യാശ ഡി അഡിഷൻ ക്യാമ്പ്. 7 ദിന ലഹരി മോചന ധ്യാനം ജനുവരി 8 മുതൽ 15 വരെ പെനിയേൽ അക്കാദമിയിൽ വച്ച് നടത്തപെടുന്നു. സൗജന്യ താമസം, ഭക്ഷണം, കൗൺസലിംഗ്. ഡോക്ടർമാർ കൗൺസിലർമാർ, ആത്മിക ശ്രശ്രൂഷകൻമാർ എന്നിവർ നേതൃത്വം നല്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here