Home Daily news ഫാമിലി കോൺഫറൻസ് 2026ട്രിവാൻഡ്രം വട്ടപ്പാറ YMCA ഹാൾ ഓഗസ്റ്റ് 5,6 തീയതികളിൽ.

ഫാമിലി കോൺഫറൻസ് 2026
ട്രിവാൻഡ്രം വട്ടപ്പാറ YMCA ഹാൾ
ഓഗസ്റ്റ് 5,6 തീയതികളിൽ.

0

പാസ്റ്റർ ഷൈജു വെള്ളനാട്

The world Needs A Father
ഫാമിലി കോൺഫറൻസ് 2026
ട്രിവാൻഡ്രം വട്ടപ്പാറ ymca ഹാൾ
ഓഗസ്റ്റ് 5,6 തീയതികളിൽ.
          ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസന്മാർക്കും ദൈവദാസന്മാർക്കും ശുശ്രൂഷയ്ക്ക് താല്പര്യമുള്ള പ്രിയപ്പെട്ടവർക്കും ക്രമീകരിച്ചിരിക്കുന്ന ഒരു സ്പെഷ്യൽ മീറ്റിംഗ് ആണ് ഇത്. നമ്മുടെ കുടുംബജീവിതം എങ്ങനെ അനുഗ്രഹീതമായ നയിക്കാം  അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതങ്ങൾ എങ്ങനെ മറ്റു കുടുംബങ്ങളെ ക്രിസ്തുവിലേക്ക് നയിക്കും. ഈ ഒരു കാഴ്ചപ്പാടിൽ പ്രാർത്ഥനയോടെ ക്രമീകരിക്കുന്ന ഒരു കോൺഫറൻസ് ആണ്. ക്രിസ്തുവിൽ എല്ലാ ദേവദാസന്മാരെയും കുടുംബങ്ങളെയും ഈ കോൺഫെഡറേഷൻ ക്ഷണിക്കുന്നു

വാർത്ത :  പാസ്റ്റർ ഷിജു : 9539325738

LEAVE A REPLY

Please enter your comment!
Please enter your name here