Home Daily news പാസ്റ്റർ മാത്യു പ്രിൻസ് (54) നിത്യതയിൽ

പാസ്റ്റർ മാത്യു പ്രിൻസ് (54) നിത്യതയിൽ

0

വാർത്ത… GP കുറ്റിച്ചൽ

ദൈവസഭ കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്റർ, കോട്ടയം, ചിങ്ങവനം ബെഥെൽ സഭാഗം, പാറപറമ്പിൽ പാസ്റ്റർ മാത്യു പ്രിൻസ് (54) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 2021 ഡിസംബർ 1 ബുധനാഴ്ച 9 മണിക്ക് ശുശ്രൂഷ ആരംഭിച്ചു, 12 മണിക്ക് ചിങ്ങവനം ദൈവസഭയുടെ പരുത്തുംപാറയിലുള്ള സെമിത്തേരിയിൽ സംസ്ക്കാരം നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here