Home Daily news ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത കാലം ചെയ്തു(ഡോ....

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത കാലം ചെയ്തു(ഡോ. കെ.പി യോഹന്നാൻ)

0

ജി.എം തിരുവനന്തപുരം

വാഹന അപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാലസിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മെത്രാപ്പോലീത്തക്കു ഇന്നു വൈകുന്നേരം പെട്ടന്നു ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു.
പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന് തുടർന്നുള്ള നടപടിക്രമങ്ങൾ തീരുമാനിച്ചു അറിയിക്കുന്നതായിരിക്കും.
സഭയുടെ ഈ വിഷമ പ്രതിസന്ധിയിൽ ഏവരുടെയും പ്രാർത്ഥന യാചിക്കുന്നതായും സഭാ വൃത്തങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here