Home Daily news ബ്രദർ ജോബി എബ്രഹാം പി.വൈ പി.എ പ്രസിഡന്റ് ; ബ്രദർ സാം സി. സണ്ണി സെക്രട്ടറി

ബ്രദർ ജോബി എബ്രഹാം പി.വൈ പി.എ പ്രസിഡന്റ് ; ബ്രദർ സാം സി. സണ്ണി സെക്രട്ടറി

0

ജി.എo ന്യൂസിന് വേണ്ടി പാലക്കാട്ടു നിന്നും കെ.റ്റി ജോസഫ് പാലക്കാട്

“ശക്തമായ നേതൃത്വം “ഐപിസി നേര്യമംഗലം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി

കോതമംഗലം: ഐപിസി നേര്യമംഗലം സെന്റർ പി.വൈ.പി.എ യുടെ 2021-24 ലേക്കുള്ള പുതിയ ഭരണ സമതിയെ ഒക്ടോബർ 24 ഞായറാഴ്ച ഐപിസി തലക്കോട് സഭാഹാളിൽ കൂടിയ പൊതുയോഗത്തിൽ തെരെഞ്ഞെടുത്തു.
സെന്ററിന്റെ പ്രസിഡന്റും
പി.വൈ.പി.എ.യുടെ രക്ഷാധികാരിയുമായ
പാസ്റ്റർ സണ്ണി മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്രദർ ജോബി എബ്രഹാം (പ്രസിഡന്റ്), ബ്രദർ സാം. സി. സണ്ണി (സെക്രട്ടറി), സിസ്റ്റർ സ്വപ്ന ഡേവിഡ് (ജോ. സെക്രട്ടറി), ബ്രദർ ബിനീഷ് ബിജു (ട്രഷറർ), ബ്രദർ ആഷീൻ പോൾ വർഗ്ഗീസ് (പബ്ളിസിറ്റി കൺവീനർ) കമ്മിറ്റി അംഗങ്ങളായി ഇവാ. രാജീവ് . പി. ടി, സഹോദരൻമാരായ ബേസിൽ. ടി. പോൾ, ആൽബിൻ എൻ. ആർ, പ്രിൻസ് ജോയൽ, ജോൺ സാമുവേൽ എന്നിവരെയും തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here