വാർത്ത:- N.S. നെല്ലിക്കുന്നo
നെയ്യാറ്റിൻക്കര, കൊടങ്ങാവിള മിസ്പ കോളജ് ഓഫ് ലീഡർഷിപ്പ് ആന്റ് തിയോളജി; യുടെ പ്രഥമ ബിരുദദാന സമ്മേളനം 27ന് രാവിലെ 10 മണി മുതൽെ നെയ്യാറ്റിൻ ക്കര PWD റെസ്റ്റ് ഹൗസിൽ വച്ച് നടക്കുന്നു. സുവിശേഷം പ്രസംഗിക്കുക എന്നതാണ് തീം.തിരുവനന്തപുരം ബിബ്ലിക്കൽ സെമിനാരി ഡയറക്ടർ ഡോ: കെ.ആർ സ്റ്റീഫൻ ചീഫ് ഗസ്റ്റായും,ഡോ : സാം പോൾ ആഡ്ര പ്രദേശ് ഗസ്റ്റായും പങ്കെടുക്കും. മിസ്പ എൽപീസ് ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും. സ്റ്റുഡന്റ്സ് മാർച്ചോടെ ആരംഭിക്കുന്ന സർവീസ്, മിസ്പ കോളജിന്റെ പ്രിൻസിപ്പൽ ഡോ. സാബു എസ് ഫിലിപ്പ് ഉത്ഘാടനം നിർവഹിക്കും. CTh മുതൽ മാസ്റ്റർ ഡിഗ്രി വരെയുള്ള വേദ വിദ്യാർത്ഥികൾക്കാണ് ബിന്ദദ ദാനം നൽകുന്നത്. വിവിധ സെമിനാരി അദ്ധ്യാപകർ, ക്രൈസ്തവ നേതാക്കൾ, വിദ്യാർത്ഥികളുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.




