Home Daily news ഐ.പി.സി വയനാട് സെന്ററിൽ 6 ശുശ്രുഷകർക്ക് ഇന്ന് ഓർഡിനേഷൻ ലഭിച്ചു

ഐ.പി.സി വയനാട് സെന്ററിൽ 6 ശുശ്രുഷകർക്ക് ഇന്ന് ഓർഡിനേഷൻ ലഭിച്ചു

0

ന്യൂസ് റിപ്പോർട്ടർ :- തോമസ് ജേക്കബ് കണൂർ

വയനാട്: ഐപിസി വയനാട് സെന്ററിൽ ഇന്ന് ഡിസം. 16 വ്യാഴാഴ്ച ഓർഡിനേഷൻ ശുശ്രൂഷ നടന്നു. സെൻ്ററിലെ 6 ശുശ്രൂഷകന്മാർക്ക് ഓർഡിനേഷൻ ലഭിച്ചു.
ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സി.സി എബ്രഹാം മുഖ്യ കാർമികത്വം വഹിച്ചു. ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽ
ക്കുന്നതിൽ മുഖ്യ പ്രഭാക്ഷണം നടത്തി. സെന്റർ മിനിസ്റ്റർ പാ. തോമസ് തോമസ് ശുശ്രുഷകൾക്ക് നേതൃത്വം വഹിച്ചു.
ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ പി എം ഫിലിപ്പ്, പാസ്റ്റർമാരായ കെ.ജെ ജോബ്, റ്റി.വി ജോയി, സജി എന്നിവർ ആശംസകൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here