വാർത്ത: റോബിൻ കീച്ചേരി
* ഷാർജ : യു എ ഇ യിലെ എഴുപതിൽപരം സഭകൾ ഉൾപ്പെട്ട് നിൽക്കുന്ന യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ സംയുക്ത ആരാധനയും പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വെച്ച് നടക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും. അനുഗ്രഹീത ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും.യു പി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ജോൺ വർഗീസ്
(പ്രസിഡൻ്റ്)
0501892016
ബ്ലെസൻ ദാനിയേൽ
(സെക്രട്ടറി)
0559464322
ബെന്നി എബ്രഹാം
(ട്രഷറാർ)
0501168645
*വാർത്ത:റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)*




