വാർത്ത : സുന്ദരേശൻ പോത്തൻകോട്
വാഷിങ്ടൺ : ഭൂമിയുടെ മാന്റെലിനുള്ളിൽ, പുറംതോടിന് വളരെ താഴെയായി വെള്ളം സ്ഥിതി ചെയ്യാമെന്ന് തെളുവുകൾ ലഭിച്ചതായി മ്പ്രുക്ക്ഹാവൻനാഷ്ണൽ ലബോററ്ററി. ഭൂമിയുടെ പുറംതോടിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ താഴെയായിട്ടാണ് സമുദ്രം സ്ഥിതി ചെയ്യുന്നത്. എന്നാൽ ദ്രാവകാവസ്ഥയിലന്നും, ധാതുക്കൽക്കുള്ളിൽ കുടിങ്ങി കിടക്കുകയാണന്നും ബ്രാക്ക്ഹാവൻ നാഷ്ണൽ ലാബട്ടറി പറയുന്നു. ഭൗമോപരിതലത്തിലെ മുഴുവൻ സമുദ്രങ്ങളേക്കാൽ വലുപ്പമുളളതാണ് ഈ സമുദ്രം എന്ന് പറയുന്നു.




