Home Daily news വാളകം വെസ്‌റ്റ് എബനേസർ ഐ.പി.സി സഭയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു

വാളകം വെസ്‌റ്റ് എബനേസർ ഐ.പി.സി സഭയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു

0

ജി.എം ന്യൂസ് തിരുവനന്തപുരം

06/ 02 / 22 ൽ വളരെ അനുഗ്രഹിക്കപ്പെട്ട നിലയിൽ വാളകം (w)എബനേസർ ഐ. പി. സി. സഭയിലെ ജനറൽബോഡി മീറ്റിംഗ് നടക്കുവാൻ ഇടയായി. 2022- 2023 വർഷത്തെ കാലയളവിലെ ഭരണസമിതിയെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് ആയി
പ്രസിഡന്റ്: Pr. സാം ചാക്കോ
വൈസ് പ്രസിഡന്റ്: Br. മാത്യു ജോൺ
സെക്രട്ടറി :Br.റോബൻ.കെ.ജോയി
ജോയിൻ സെക്രട്ടറി: Br. എം. ശമുവേൽ
ട്രെഷറാർ : Br. ജോൺ ബിജു
എന്നിവരും,
കമ്മറ്റി മെമ്പേഴ്സ് ആയി
Br. ജി.കുഞ്ഞച്ചൻ
Br. ജോൺസൻ ജോയി
Br. ഷാജി ജോയി
Br. പ്രിൻസ് രാജു.
എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്നും നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here