Home Daily news വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. മന്ത്രി

വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി. മന്ത്രി

0

വാർത്ത ,:- സൈമൻ കാസർകോട്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ , ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി ഡിസംബർ 31വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതുസംബന്ധിച്ച് നേരത്തേ നൽകിയ ഇളവുകൾ ഒക്ടോബർ 31ന് അവസാനിക്കാനിരിക്കെയാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here