Home Daily news ബൈബിൾ കൺവെൻഷനും .. ഗാനസന്ധ്യയും , വാളകം പാലന്നാട്ടിൽ കവലയിൽ ഫെബ്രു 2 മുതൽ 5...

ബൈബിൾ കൺവെൻഷനും .. ഗാനസന്ധ്യയും , വാളകം പാലന്നാട്ടിൽ കവലയിൽ ഫെബ്രു 2 മുതൽ 5 വരെ

0

വാർത്ത: സുനിൽ ഒറ്റപ്പാലം

പുത്തൻകുരിശ് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ . വാളകം പാലന്നാട്ടിൽ കവലയിൽ ഫെബ്രുവരി 2 മുതൽ 5 വരെ ബൈബിൾ കൺവെൻഷനും ഗാനസന്ധ്യയും നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് സമയം. പാസ്റ്ററന്മാരായ ഒ.എം രാജുക്കുട്ടി, അനിൽ കൊടിത്തോട്ടം, ജയ്സ് പാണ്ടനാട്, ജോയി മീഖായേൽ , ബ്രദർ പി.വി.ജയിംസ് എന്നിവർ പ്രസംഗിക്കും. ജയ്സൺ സി സോളമൻ .. വി ജെ പ്രതിഷ്, രാജൻ റ്റി.സി തുടങ്ങിയ പ്രശസ്ത ഗായകർ അണിനിരക്കുന്ന ആൾഫ മെലഡീസ് ഗാന സന്ധ്യ നിർവഹിക്കും. പാസ്റ്റർ വർഗീസ് തോമസ് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here