Home Daily news ഉപ്പുതറ ബഥേൽ പ്രയർ ടീം; സുവിശേഷ യോഗവും , സംഗീത വിരുന്നും ഫെബ്രു. 4, 5...

ഉപ്പുതറ ബഥേൽ പ്രയർ ടീം; സുവിശേഷ യോഗവും , സംഗീത വിരുന്നും ഫെബ്രു. 4, 5 തിയതികളിൽ

0

സുനിൽ ഒറ്റപ്പാലം

ഉപ്പുതറ ബഥേൽ പ്രയർ ടീം മിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും , സംഗീത വിരുന്നും ഫെബ്രു. 4, 5 തിയതികളിൽ ഡൈമുക്ക് എസ്റ്റേറ്റ്, ഗാന്ധി മൈതാനത്ത് ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കും. പാസ്റ്റർ ഷിബു മാലം പാമ്പാടി . പാസ്റ്റർ ഡി ആമോസ് ഉപ്പുതറ എന്നിവർ ദൈവ വചനം പ്രസംഗിക്കും വിറ്റ്നസ് വോയ്സ് ഏലപ്പാറ ഗാനശുശ്രൂഷ നിർവഹിക്കും. ബഥേൽ പ്രെയർ ടീം അംഗങ്ങൾ കൺവെൻഷന് നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here