Home Daily news വിശ്വവാണി മിഷനറി സമ്മേളനം ഇന്നു രാവിലെ 10 മണിക്ക്

വിശ്വവാണി മിഷനറി സമ്മേളനം ഇന്നു രാവിലെ 10 മണിക്ക്

0

സുനിൽ ഒറ്റപ്പാലം

വിശ്വവാണി മിഷനറി ടീം നേതൃത്വം നൽകുന്ന മിഷനറി സമ്മേളനം ഇന്ന് (29/6/22) രാവിലെ 10 മണി മുതൽ 12.30 വരെ കണ്ണൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് നടക്കുന്നു. പാസ്റ്റർ സാം തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വിശ്വാ വാണി സ്റ്റേറ്റ് കോർഡിനേറ്റർ ബ്രദർ ബിജു വർഗീസ് മുഖ്യ സന്ദേശം നൽകും . വിശ്വ വാണി മ്യൂസിക്ക് ടീം ഗാനശുശ്രുഷ നിർവഹിക്കും. ബ്രദർ റജി മത്തായി, പാസ്റ്റർ സാം തോമസ് എന്നിവർ നേതൃത്യം നൽകും.

Advt

LEAVE A REPLY

Please enter your comment!
Please enter your name here