Home breaking news Pr. P. K. യേശുദാസ് എ.ജി ദക്ഷിണമേഖല ഡയറക്ടർ

Pr. P. K. യേശുദാസ് എ.ജി ദക്ഷിണമേഖല ഡയറക്ടർ

0

വാർത്ത. അരുൺ ഡാനിയൽ

അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖലാ ഡയറക്ടറായി പാസ്റ്റർ പി കെ യേശുദാസ് തെരഞ്ഞെടുക്കപ്പെട്ടു. കാട്ടാക്കട അസംബ്ലിസ് ഓഫ് ഗോഡ് ഗോസ്‌പെൽ സെന്റർ സഭയുടെ സീനിയർ ശുശ്രൂഷകനും, പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമാണ് പ്രീയ ദൈവദാസൻ .

ജിഎം മീഡിയയുടെ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു

LEAVE A REPLY

Please enter your comment!
Please enter your name here