Home Daily news വെണ്ണിക്കുളം ഗോസ്പൽ സെന്ററിൽ വെള്ളം കയറി പലയിടത്തും വെള്ളപൊക്കം

വെണ്ണിക്കുളം ഗോസ്പൽ സെന്ററിൽ വെള്ളം കയറി പലയിടത്തും വെള്ളപൊക്കം

0

ജി.എം ന്യൂസിന് വേണ്ടി സജി മേത്താനം

വെണ്ണിക്കുളം ഗോസ്പൽ സെന്ററിൽ പാടശേഖരം നിറഞ്ഞ് കവിഞ്ഞ വെള്ളമാണ് ഹോളിനുള്ളിൽ കയറിയത്. ഹാളിലെ കാർപ്പറ്റ് പൂർണമായും നശിച്ചു. ഹാളിനുള്ളിൽ 3 അടിയോളം വെള്ളo നിറഞ്ഞു. മൈക്ക് സിസ്റ്റത്തിനോ, ഉപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ല. രാവിലെ 7 മണിയോടുകൂടെയാണ് വെള്ളം ഇരച്ചെത്തിയത്. പാസ്റ്റർ ഷാജി എം.പോളും കുടുംബവും സുരക്ഷിതമായിരിക്കുന്നു ഇവിടെ മൂന്നാം പ്രാവശ്യമാണ് വെള്ളം കയറുന്നത്. മറ്റു നാശനഷ്ടങ്ങളൊന്നുo ഉണ്ടായിട്ടില്ലെന്ന് പാസ്റ്റർ ഷാജി എം.പോൾ ജി.എം ന്യൂസിനോട് പറഞ്ഞു. ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.

ഹാളിന്റെ ഉൾവശം. 3 അടിയോളം വെള്ളം കയറി

LEAVE A REPLY

Please enter your comment!
Please enter your name here