Home Daily news വെള്ളവന്താനത്ത് വി.എസ് ജോയി ക ർതൃ സന്നിതിയിൽ

വെള്ളവന്താനത്ത് വി.എസ് ജോയി ക ർതൃ സന്നിതിയിൽ

0

വാർത്താ :- ഷാജി വർഗീസ് കലയപുരം

വെള്ളവന്താനത്ത് വി.എസ് ജോയി (68) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12 ന് മഴുക്കിർ ചർച്ച്‌ ഓഫ് ഗോഡ്‌ സഭയുടെ ചുമതയിൽ നടത്തപ്പെടും.
ഭാര്യ ജോളി ജോയി റാന്നി ഐക്കാട്ടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്‌സ്, ജോഫി (യു.കെ), ജോയൽ (കാനഡ). മരുമക്കൾ: കല്ലിശ്ശേരി ചക്കുംമുട്ടിൽ ജൂബി, റാന്നി മാവുങ്കൽ ലിൻറ്റു (യു.കെ)

LEAVE A REPLY

Please enter your comment!
Please enter your name here