Home Daily news വെസ്റ്റേൺ പെന്തെക്കോസ്തൽ കോൺഫറൻസ് ആഗസ്റ്റ് 4 ന് തുടക്കം

വെസ്റ്റേൺ പെന്തെക്കോസ്തൽ കോൺഫറൻസ് ആഗസ്റ്റ് 4 ന് തുടക്കം

0

ന്യൂസ് റിപ്പോർട്ടർ : കെ.റ്റി ജോസഫ് പാലക്കാട്

കാനഡ: കാനഡയിലെ വെസ്റ്റേൺ മലയാളി പെന്തെക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ “വെസ്റ്റേൺ പെന്തെക്കോസ്തൽ കോൺഫറൻസ് 2022′ ആഗസ്റ്റ് 4 മുതൽ 7 വരെ എഡ്മണ്ടനിലെ ലൈഫ് ചർച്ചിൽ ( 446150 Street, Edmonton, Alberta T6L 7A3 ) വച്ച് നടക്കും.
കോൺഫറൻസിൽ റവ.വില്യം ലീ, റവ. മോനിസ് ജോർജ് തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കും. HOLY SPIRIT- Restart Reconnect Refresh എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തീം. ഈ വർഷത്തെ കോൺഫറൻസ് ഹെഡ് കോർഡിനേറ്ററായ റവ. ഡിനോ സ്കറിയയുടെ നേതൃത്വത്തിൽ കോൺഫറൻസിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 780 977 3092.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here