Home Daily news വൈ.എഫ്.ഐ. മൂന്നാമത് വാർഷികം ഇന്നു തുടക്കം. നാളെ സമാപിക്കും.

വൈ.എഫ്.ഐ. മൂന്നാമത് വാർഷികം ഇന്നു തുടക്കം. നാളെ സമാപിക്കും.

0

വാർത്ത :- അലക്സ് കട്ടപ്പന

യുവജനങ്ങളെ ഒന്നിച്ച് ചേർത്ത് കൊണ്ട് കഴിഞ്ഞ 3 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യയുടെ വാർഷിക ക്യാമ്പിനു ഇന്നു അനുഗ്രഹ തുടക്കം. നാളെ സമാപനം കുറിക്കും. സൂം പ്ലാറ്റ്ഫോമിൽ കൂടി മൂന്ന് സെക്ഷനുകളിലായി നടക്കുന്ന ക്യാമ്പിൽ പാസ്റ്റർ അൻസൻ കൊല്ലം, സുവി. എബിൻ അലക്സ്, സിസ്റ്റർ എലിസബത്ത് ചിറയിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിൻ്റെ ഭാഗമായി കുട്ടികൾക്കായും, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കുമെന്ന് ഞങ്ങളുടെ ലേഖകൻ
: അലക്സ് കട്ടപ്പന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here