Home Daily news ശാരോൻ സഭ മൂന്നാർ സെക്ഷൻ പാസ്റ്റർ ഷാജി എം (51) നിത്യതയിൽ ചേർക്കപ്പെട്ടു

ശാരോൻ സഭ മൂന്നാർ സെക്ഷൻ പാസ്റ്റർ ഷാജി എം (51) നിത്യതയിൽ ചേർക്കപ്പെട്ടു

0

News. – Palakkad Beauro

ശാരോൻ ഫെലോഷിപ്പ് സഭ മൂന്നാർ സെക്ഷൻ പാസ്റ്റർ ഷാജി എം (5I) തോക്കു പാറ, താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി ശവസംസ്ക്കാര ശുശ്രൂഷ 13 ന് രാവിലെ 9 -30 ന് അടിമാലി ശാരോൻ സഭയിൽ വച്ച് നടക്കും. മിനി ഷാജിയാണ് ഭാര്യ.
മക്കൾ.. – ആഷ്ലി ,ഷൈൻ
ന്യൂസ് :- പാലക്കാട് മ്പ്യൂറോ

LEAVE A REPLY

Please enter your comment!
Please enter your name here