വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം
ഐ.പി.സി കൊട്ടാരക്കര സെന്റർ 2022-23 കാലയളവിലേക്കുള്ള ഭരണസമിതിയെ ഇന്ന് [11/06/2022 ] കൂടിയ ജനറൽബോഡി തെരഞ്ഞെടുത്തു.
പാസ്റ്റർ എ ഒ തോമസ്കുട്ടി (പ്രസിഡന്റ് ), പാസ്റ്റർ ഡാനിയേൽ ജോർജ് (മുൻ പ്രസിഡന്റ് ), പാസ്റ്റർ ഷിബു ജോർജ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ തോമസ് മാത്യു (സെക്രട്ടറി ), ബ്രദർ മാത്യു സാം(ജോയിന്റ് സെക്രട്ടറി ), ബ്രദർ ഡി അലക്സാണ്ടർ (ട്രെഷറർ) എന്നിവരെയും കൗൺസിൽ പാസ്റ്റർമാരായി പാസ്റ്റർ ബ്ലെസ്സൻ ഡാനിയേൽ, പാസ്റ്റർ രാജു ലുക്കോസ്, പാസ്റ്റർ ജോൺകുട്ടി, പാസ്റ്റർ ജോസ് മാത്യു, പാസ്റ്റർ വിൽസൺ പി എബ്രഹാം, പാസ്റ്റർ റെജി ജോർജ്, പാസ്റ്റർ ഷിജു പി എസ് എന്നിവരെയും കൗൺസിൽ അംഗങ്ങളായി ബ്രദർ കൊച്ചുമോൻ, ബ്രദർ അലക്സ് കെ വി, ബ്രദർ മോനി കരിക്കം, ബ്രദർ ജോൺസൻ കളിയ്ക്കൽ, ബ്രദർ സാംസൺ പാളക്കോണം, ബ്രദർ ജോയികുട്ടി പുത്തൂർ, ബ്രദർ ബാബു പഴയിടം, ബ്രദർ ഡെന്നി മാത്യു എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി.




