Home Daily news ഹോംലാൻഡ് മിഷനറീസ് ഫ്രണ്ട്‌സിന് പുതിയ ദേശീയ ഭാരവാഹികൾ

ഹോംലാൻഡ് മിഷനറീസ് ഫ്രണ്ട്‌സിന് പുതിയ ദേശീയ ഭാരവാഹികൾ

0

വാർത്താ:- കെ.റ്റി ജോസഫ് പാലക്കാട്

മലയാളി മിഷണറിമാരുടെ മക്കളുടെ ദേശീയ കൂട്ടായ്മ വേദിയായ ഹോംലാൻഡ് യൂത്ത് ഫ്രണ്ട്‌സ് ദേശീയ തലത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ സംഗീത് രാജ്,ലഖ്നൗ (പ്രസിഡന്റ്‌), പാസ്റ്റർ ജിജോ മാത്യു ബാംഗ്ലൂർ പാസ്റ്റർ ഷിജോ വർഗീസ്, കേരളം (വൈസ് പ്രസിഡന്റുമാർ) സിസ്റ്റർ ഫ്രാഗ്രൻസ് ഐസക്, ന്യൂഡൽഹി (ജനറൽ സെക്രട്ടറി) സുവി. മിഥുൻ ഗോപാൽ ജയ്പൂർ (ട്രഷറർ), ബിനോയ്‌ ഇൻഡോർ, സിസ്റ്റർ കെസ്സിമോൾ ഐസക്, കോട്ടയം (ജോ.സെക്രട്ടറിമാർ) സുവി. സാമുവൽ ജോൺസൺ, ബാംഗ്ലൂർ, ആബേൽ സക്കറിയ, അലഹബാദ് (ഓർഗ. സെക്രട്ടറിമാർ), സിസ്റ്റർ അക്സ ഐസക് ജോൺ, ന്യൂഡൽഹി (പ്രയർ കൺവീനർ) സുവി. സുമിത് വർഗീസ്, മഥുര (മീഡിയ കൺവീനർ), സുവി. ലിബിൻ തോമസ് ബീഹാർ ആശിഷ് പിള്ള, സഹാരൻപൂർ എന്നിവരടങ്ങുന്ന 17 അംഗ നാഷണൽ സമിതിയെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here