എൻ എസ് നെല്ലിക്കുന്നo
മനുഷ്യന് അന്തസ്സോടെ ജീവിക്കുവാനുള്ള അവകാശമാണ് മനുഷ്യവകാശത്തിന്റെ ആകെത്തുക. മനുഷ്യന്റെ സ്വത്തിനും ജീവനും യാതൊരു സംരക്ഷണയും ഇല്ലാത്ത ഈ കാലഘട്ടത്തിൽ മനുഷ്യ സംരക്ഷണത്തിന്റെ സമര പാതയിൽ ഓരോ വ്യക്തികളെയും കോർത്തിണക്കുക, അതിലൂടെ മനുഷ്യ അവകാശം ഉറപ്പാക്കുക എന്ന മുദ്രാവാക്യം ഉയർത്തുന്ന സംഘടനയാണ് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ . അഥവ എച്ച് ആർ എഫ്.
2022 ജൂലൈ 15 -ാം തീയതി ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ അംഗീകൃത ലൈസൻസ് ലഭിച്ച എച്ച് ആർ എഫ് കേരളത്തിലെ 10 ജില്ലാ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് കേരള സ്റ്റേറ്റ് കമ്മിറ്റി ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രൂപീകൃതമായി.
റിട്ടെർഡ് DYSP Sri പി.എൻ സേതുനാഥനാണ് സ്റ്റേറ്റ് പ്രസിഡന്റ് . ശ്രി ഫിലിപ്പ് പി ജോൺ , ശ്രീമതി കമലമ്മ ഗോപി എന്നിവർ വൈസ് പ്രസിഡന്റ് ന്മാരും , ഡോക്ടർ ലിഥുൾ എം ആർ MBBS (സ്റ്റേറ്റ് സെക്രട്ടറി) ശ്രീ ഫെലിക്സ് കോർഡോസ് (ജോ: സെക്രട്ടറി) ബ്രദർ രാജൻ ശാമുവേൽ (ട്രഷറാർ) എന്നീ സ്റ്റേറ്റ് എക്സിക്യൂട്ടീവ്സുകളെയും , ശ്രീമതി അനിത, ശ്രീ സ്വാമി ജനസമാൻ, ശ്രീമതി സുലോചന പി, ശ്രീ ഉമ്മർ മാസ്റ്റർ, ശ്രീ മുജീബ് റഹ്മാൻ, ശ്രീ ജോർജ് തോമസ് എന്നീ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പറന്മാരേയും തെരെഞ്ഞെടുത്തു. ശ്രീ മുജീബ് റഹ്മാൻ നാക്ഷണൽ പ്രസിഡന്റുo, ബ്രദർ രഞ്ചിഞ്ഞ് ചാക്കോ ജനറൽ സെക്രട്ടറിയും മാണ്.





