Home Daily news
0

ഐപിസി തിരുവനന്തപുരം ജില്ല ഇവാഞ്ചലിസം ബോർഡ് നയിക്കുന്ന സ്വാതന്ത്ര്യ ദിന സുവിശേഷ റാലി 2024 ആഗസ്റ്റ് 15 ന്

ന്യൂസ് റിപ്പോർട്ടർ: ഷൈജു വെള്ളനാട്

ഐപിസി തിരുവനന്തപുരം ജില്ല ഇവാഞ്ചലിസം ബോർഡ് നയിക്കുന്ന സ്വാതന്ത്ര്യദിന സുവിശേഷറാലി 2024 ഓഗസ്റ്റ് 15ന് തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു. അതിൻ്റെ നല്ല നടത്തിപ്പിനായ് ഒരു ആലോചനയോഗം ജൂലൈയ് 12-ാം തീയതി വെള്ളനാട് കാരിക്കോണം ഐപിസി ബഥേൽ പ്രയർ സെന്റർ സഭയിൽ വച്ച് 4 pm ന്  നടക്കുന്നു തിരുവനന്തപുരം മേഖയിലെ സെൻ്റർ / ഏരിയകളിൽ നിന്നും ഇവാഞ്ചലിസം ബോർഡ് പ്രതിനിധികൾ പങ്കെടുക്കുന്നു.
തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ പാസ്റ്റർ ഷൈജു വെള്ളനാട് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു .
കഴിഞ്ഞ നാളുകളിൽ ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ അനുഗ്രഹപ്രദമായ നിലയിൽ തിരുവനന്തപുരം ജില്ലയിൽ നടക്കുവാൻ ഇടയായി ശക്തമായ ആത്മീയ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ Tvm  സെൻ്റർ / ഏരിയ മിനിസ്റ്റർമാരുടെ സാന്നിധ്യം ഉള്ളതു കൊണ്ട് വലിയ അനുഗ്രഹമാണെന്ന് ജില്ലാ കോഡിനേറ്റർ അറിയിച്ചു.

9645114452

LEAVE A REPLY

Please enter your comment!
Please enter your name here