Home Daily news ഐ.പി.സി പട്ടാമ്പി സെന്റർ 10-ാം മത് വാർഷിക കൺവെൽഷൻ.” ഗോസ്പൽ ഫെസ്റ്റിവൽ 2024″ നാളെ തുടക്കം

ഐ.പി.സി പട്ടാമ്പി സെന്റർ 10-ാം മത് വാർഷിക കൺവെൽഷൻ.” ഗോസ്പൽ ഫെസ്റ്റിവൽ 2024″ നാളെ തുടക്കം

0

കെ.റ്റി ജോസഫ് പാലക്കാട്

ഐ.പി.സി പട്ടാമ്പി സെന്റർ 10-ാം മത് വാർഷിക കൺവെൽഷൻ.” ഗോസ്പൽ ഒഫസ്റ്റിവൽ 2024″ എന്ന പേരിൽ നാളെ മുതൽ 7, വരെ വൈകിട്ട് 5.30 മുതൽ 9 വരെ പട്ടാബി റയിൽവേ സ്റ്റേഷനു സമീപം ഓൾഡ് ഫെറി ചർച്ച് ഓഫ് ഗോഡ് പ്രെയർ ഹോളിൽ വച്ച് നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്യ കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, അജി ആന്റണി, ഐ.പി സി നിലബൂർ നോർത്ത് സെന്റർ പാസ്റ്റർ വർഗീസ് മാത്യു, പാലക്കാട് ശാലേം ബൈബിൾ സെമിനാരി ഡയറക്ടർ ജോർജ് എം.എബ്രഹാം എന്നിവർ ദൈവ വചനം പ്രസംഗിക്കും. പാലക്കാട് ഡിവൈൻ മെലഡി ഗാനങ്ങൾ ആലപിക്കും. സമാപന ദിവസം സെന്റർ സംയുക്ത ആരാധനയും നടക്കും. സെന്റർ എക്സിക്യൂട്ടീവ് സ് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here