Home Daily news പാസ്റ്റർ എബ്രഹാം ജോസ് മോൻ (78) കർതൃസന്നിതിയിൽ

പാസ്റ്റർ എബ്രഹാം ജോസ് മോൻ (78) കർതൃസന്നിതിയിൽ

0

തോമസ് ജേക്കബ് കണ്ണൂർ

പരേതനായ പുളിമൂട്ടിൽ പിസി എബ്രഹാമിന്റെ മകൻ പാസ്റ്റർ എബ്രഹാം ജോസ്മോന്‍ (78വയസ്സ് ) നിര്യാതനായി. ശവസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (8/1/2024) രാവിലെ മർത്തോമ ഹോസ്പിറ്റലിൽ നിന്ന് 7:45 ന് ഭൗതികശരീരം അഞ്ചു കുഴിയിലുള്ള പുളിമൂട്ടിൽ ഭവനത്തിലേക്ക് കൊണ്ടു വരികയും ഭവനത്തിലെ ശുശ്രൂഷകൾ നിർവഹിച്ച ശേഷം ഭൗതികശരീരം 9 മണിയോടുകൂടി ഇട്ടിയപ്പാറയിലുള്ള വൈഎംസിഎ ഓഡിറ്റോറിയത്തിൽ കൊണ്ടുവരികയും. ഐപിസി പേനിയേൽ മുക്കാലുമൺ സഭയുടെ നേതൃത്വത്തിൽ 12:30 വരെ ശുശ്രൂഷകൾ അവിടെ നിർവഹിക്കുകയും തുടർന്ന് മുക്കാലുമൺ ഐപിസി സഭയുടെ വെള്ളകല്ലുങ്കൽ ഉള്ള സെമിത്തേരിയിൽ1 മണിയോടുകൂടി സംസ്കാര ശുശ്രൂഷകൾ പൂർത്തിയാകുന്നതും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here