എൻ എസ് നെല്ലിക്കുന്നം
അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
“യേശുവിൻ തൃപ്പാദത്തിൽ”
മുപ്പത്തി ഒന്നാമത് പ്രാർത്ഥനാ സംഗമം
(2024 ജനുവരി
20 ന്) നാളെ ഇന്ത്യൻ സമയം
രാത്രി 7.00-ന് ഓൺലൈനിൽ നടക്കും.
പാസ്റ്റർ. J.P Vennikulam(Delhi)
തൻ്റെ അനുഭവ സാക്ഷ്യവും ,മുഖ്യ സന്ദേശവും നൽകും.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen




