Home Daily news ഐ.പി.സി ഹെറേഞ്ച് മേഖല പി.വൈ പി.എ യ്ക്ക് പുതിയ നേതൃത്വം

ഐ.പി.സി ഹെറേഞ്ച് മേഖല പി.വൈ പി.എ യ്ക്ക് പുതിയ നേതൃത്വം

0

തോമസ് ജേക്കബ് കണ്ണൂർ

ഐ.പി.സി നരിയംമ്പാറ സഭയിൽ വച്ച് നവംബർ 4. ന് ശനിയാഴ്ച മുൻ കമ്മിറ്റി വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗത്തിൽ ആത്മീയ പക്വതയോടെ എല്ലാവരും സമവായ നിലപാട് സ്വീകരിക്കുകയും ഒരു സെന്ററിൽ നിന്ന് രണ്ട് പ്രാതിനിധ്യം എന്ന നിലയിൽ പുതിയ ഭരണസമിതി അധികാരത്തിൽ വരികയും ചെയ്തു.
പ്രസിഡന്റ്: പാസ്റ്റർ ജിനീഷ് ജെ വാഗമൺ
വൈസ് പ്രസിഡന്റ് : ബ്രദർ: തോംസൺ കുരുവിള
സെക്രട്ടറി: സുവി. ബിൻസൻ കെ. ബാബു
ജോയിന്റ് സെക്രട്ടറി:നെബിൻ മനോഹരൻ
ട്രഷറാർ: കെ. ജി അലക്സ്
പബ്ലിസിറ്റി കൺവീനർ:*
സുവി. ലിൻസ് സെബാസ്റ്റ്യൻ
കമ്മറ്റി അംഗങ്ങൾ
സുവി. റെജി ഗോഡ്ലി
സുവി. പ്രയ്‌സൺ ചെറിയാൻ
മോസ്സസ് കുഞ്ഞുമോൻ എന്നിവരാണ് പുതിയ ഭാരവാഹികൾ

LEAVE A REPLY

Please enter your comment!
Please enter your name here