വാർത്താ :- സൈമൻ കാസർകോട്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന സംസ്ഥാന ക്യാമ്പ് ഇന്ന് വൈകിട്ട് 4 ന് ആരംഭിക്കും. രജിസ്റ്റർ ചെയ്ത എല്ലാവർക്കും സൂം ലിങ്ക് whatsapp ലും email ലും അയച്ചിട്ടുണ്ട്. വൈകുന്നേരം 4 മുതൽ 6 വരെയുള്ള ക്യാമ്പ് ശനിയാഴ്ച സമാപിക്കും.
സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ CC Thomas ക്യാമ്പ് ഉദ്ഘാനം ചെയ്യും. സണ്ടേസ്കൂൾ പ്രവർത്തകർക്കും മുതിർന്നവർക്കും ക്യാമ്പ് ലൈവായി കാണാനായി YouTube ലിങ്ക് ഗ്രൂപ്പിൽ പുറകാലെ നൽകുന്നതാണ്. കുടുതൽ വിവരങ്ങൾക്ക്
Salu Varghese
SS State Secretary





