Home Daily news ഷരോൺ ഫെലോഷിപ്പ് ചർച്ച് കീരിത്തോട്;ആത്മമാരി 2024

ഷരോൺ ഫെലോഷിപ്പ് ചർച്ച് കീരിത്തോട്;ആത്മമാരി 2024

0

എൻ.എസ് നെല്ലിക്കുന്നo

കീരിത്തോട് ഷരോൺ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ
ആത്മമാരി 2024
സുവിശേഷയോഗങ്ങൾ നാളെ മുതൽ (12/4/24) 14 വരെ കീരിത്തോട് ആറാം കൂപ്പ് ക്ലബ്ബിനു സമീപം ദിവസവും വൈകിട് 5.30 മുതൽ 9 വരെ നടക്കും.
പാസ്റ്റർ എബി ക്രിസ്റ്റഫർ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ പി.വി സജി അടിമാലി ,സജോ തോണി കുഴിയിൽ (പെരുമ്പാവൂർ) വർഗ്ഗീസ് ജോഷ്വാ (റാന്നി) എന്നിവർ വചനപ്രഘോഷണം നടത്തും. കണ്ണൂർ അഡോണായ് മിനിസ്ട്രീ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ അനുപ് കണ്ണൂർ ബ്രദർ ബാബു ഏ.ജി. എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here