NS നെല്ലിക്കുന്നo
ഐ.പി.സി കേരളാ സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ചു. മഹാഭാരത ചരിത്രത്തിലെ ചക്രവ്യൂഹത്തെ ഭേദിച്ച അഭിമന്യുവിനെ പോലെ, പിടിച്ചു നിർത്തുവാൻ കഴിയാതെ തേരോട്ടം തുടരുകയാണ്. ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച് ഇടുക്കിയും, ആലപ്പുഴയും ബാക്കി നിൽക്കെ 750 വോട്ടിന്റെ ലീഡ് ഉണ്ട്. 1000 ന് മുകളിൽ ലീഡ് നേടാനാന്ന് സാധ്യത.ഐ.പി.സി.ചരിത്ര സംഭവമായി മാറുകയാണ് ദാനിയേലിന്റെ വിജയം. ദർശനം നഷ്ടപ്പെട്ട ശൗലിന് പകരം യിസ്രായേൽ ജനതയുടെ പരിരക്ഷയ്ക്കായി ദൈവം അഭിക്ഷേകം ചെയ്ത ദാവിദിനെ പോലെ ഐ.പി.സി യുടെ രക്ഷയ്ക്കായി ദൈവം തെരെത്തെടുത്ത അഭിഷിക്തനാണ് പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്ന നിൽ. ശൗലും കൂട്ടരും ദാവിദിനെ തകർക്കുവാൻ പല പണികളും മെനഞ്ഞു . അഭിക്ഷേകമുള്ള ദാവിദിനെ ഒന്നും ചെയ്യുവാൻ ആർക്കും . കഴിഞ്ഞില്ല. അതുപോലെ തന്നെ തകർക്കുവാൻ ധാരാളം ശൗലുന്മാർ മേഖലയിലും, പുറത്തും , ഗുഢതന്ത്രങ്ങൾ മെനഞ്ഞിട്ടും. ദാനിയേലിനെ തകർക്കുവാൻ കഴിഞ്ഞില്ല. ഈ തി ളക്ക മാർന്ന വിജയം അതിനുള്ള മറുപടിയാണ്. പാസ്റ്റർ ദാനിയേലിന്റെ ഈ ജൈത്രയാത്ര അവസാനിക്കുന്നത്. ഐ.പി സി യുടെ ഒന്നാം പൗരൻ ആകുമ്പോഴാണ് .അതായത് ഐ.പി.സി യുടെ ജനറൽ പ്രസിഡന്റ് . IPC യുടെ അഭിമന്യു വാണ് പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ.




