തോമസ് ജോർജ്ജ് വണ്ടിത്താവളം
പെരുമ്പാവൂർ :-താണാട്ടുകുഴി മറിയാമ്മ പത്രോസ് (80) ഇന്നലെ (10.4.2024 ബുധൻ ) വൈകീട്ട് 7.30 ന് കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്ക്കാരം ഭവനത്തിലെ ശുശ്രൂഷ ഇന്ന് (11.4.2024 ) ഉച്ചകഴിഞ്ഞു 1 മണിക്ക് ഭവനാങ്കണത്തിൽ വെച്ച് ആരംഭിച്ചു വൈകിട്ട് 4 മണിക്ക് അവസാനിക്കുന്നതാണ്. ‘വേങ്ങൂർ ശാരോൻ സഭയുടെ നേതൃത്വത്തിൽ ക്രാരിയേലി സെമിത്തേരിയിൽ വൈകീട്ട് 4.30 ന് നടക്കും. പാസ്റ്റർ. ജോയി പെരുമ്പാവൂർ (ഐ . പി . സി ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ ), റെജി പീറ്റർ, ജാൻസി പീറ്റർ, ജിസ്സ സ്റ്റാലിൻ ( വൈസ് പ്രിൻസിപ്പാൾ, ബെഥേൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗാസോൾ, കൽക്കട്ട ) എന്നിവർ മക്കളും മേരി ജോയി, സാലി റെജി, പോൾസൺ പീറ്റർ, Dr. സ്റ്റാലിൻ. കെ. തോമസ് ( IATA ഇന്റർനാഷണൽ ഡയറക്ടർ, പ്രിൻസിപ്പാൾ, Bethel English Medium School, Gazole, Culcutta ) എന്നിവർ മരുമക്കളും ആണ്. വാർത്ത: തോമസ് ജോർജ്ജ് വണ്ടിത്താവളം.




