Home breaking news IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

0

ജിജോ പാലക്കാട്‌

      കോട്ടായി :-  ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു. തിരുവില്വമല സഭാ പാസ്റ്റർ  ഹരിദാസ് അധ്യക്ഷനായിരുന്നു.  പാസ്റ്റർ സതീഷ്, പാസ്റ്റർ എം കെ ജോയ് തുടങ്ങിയവർ മുഖ്യ സന്ദേശം അറിയിച്ചു. സുവിശേഷീകരണത്തിനും പ്രാർത്ഥനകൾക്കും മുൻതൂക്കം കൊടുക്കുന്നവരായി നാം മാറണം എന്ന് സന്ദേശത്തിൽ കൂടെ ദൈവദാസന്മാർ അറിയിച്ചു. പത്താം ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു…

LEAVE A REPLY

Please enter your comment!
Please enter your name here