Home Daily news ഗ്ലോറിയസ് മിനിസ്ട്രീസ്; പാസ്റ്റേഴ്സ് & ലീഡേഴ്സ് മീറ്റ് ഇന്ന് (23/5/22)

ഗ്ലോറിയസ് മിനിസ്ട്രീസ്; പാസ്റ്റേഴ്സ് & ലീഡേഴ്സ് മീറ്റ് ഇന്ന് (23/5/22)

0

വാർത്താ : – സൈമൻ കാസർഗോഡ്

സുൽത്താൻ ബത്തേരി : ഗ്ലോറിയസ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ആന്റ് ലീഡേഴ്സ് കോൺഫ്രറൻസ് ഇന്ന് (മെയ് 23) തിങ്കളാഴ്ച വൈകുന്നേരം 4മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ കെ.ജെ ജോബ് വയനാട് ദൈവവചനം സംസാരിക്കും.ദി ഗ്ലോറിയസ് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.ഗ്ലോറിയസ് മിനിസ്ട്രീസ് ഭാരവാഹികളായ പാസ്റ്റർ. സിറിൽ ചീരൻ, പാസ്റ്റർ നോബിൾ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.
Meeting ID: 871 9094 1446
Passcode: GLORIOUS

LEAVE A REPLY

Please enter your comment!
Please enter your name here