Home Daily news യു പി. എസ് .ദേവികുളം താലൂക്ക് സമ്മേളനം ജൂൺ 12 ന്

യു പി. എസ് .ദേവികുളം താലൂക്ക് സമ്മേളനം ജൂൺ 12 ന്

0

എൻ.എസ് നെല്ലിക്കുന്നം (UPS State Media Convineer)

ദേവികുളം :-യുണൈറ്റഡ് പെന്തെക്കോസ്തു സിനസ് (UPS) ൻ്റെ ആഭിമുഖ്യത്തിൽ ദേവികുളം താലൂക്ക് സമ്മേളനം ജൂൺ 12 ന് ബുധനാഴ്ച രാവിലെ 11 മണി മുതൽ അടിമാലി ഐ പി സി കർമ്മേൽ ചർച്ച് ഹോളിൽ വച്ച് നടക്കും യുപി എസ് സംസ്ഥാന/ ജില്ലാ നേതാക്കൾ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here