Home Daily news *ഐ.പി.സി നെയ്യാറ്റിൻക്കര സെൻ്റർ: മാസയോഗം 13 ന്*

*ഐ.പി.സി നെയ്യാറ്റിൻക്കര സെൻ്റർ: മാസയോഗം 13 ന്*

0

Reportor: – വിജയകുമാർ എൻ തിരുവനന്തപുരം

ഐ.പി.സി നെയ്യാറ്റിൻക്കര സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ: മാസയോഗം 13ന് രണ്ടാം ശനിയാഴ്ച രാവിലെ 9 -30 മുതൽ 1 മണി വരെ പുതുക്കുളം ഐ.പി സി കരുണാ സാഗരം സഭയിൽ വച്ച് നടക്കും പാസ്റ്റർ ജോൺസൺ കാലായിൽ ദൈവ വചന സന്ദേശം നൽകും സെൻ്റർ എക്സിക്യൂട്ടീവ് നേതൃത്യം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ എൻ സത്യനേശൻ 94 46 97 00 09

LEAVE A REPLY

Please enter your comment!
Please enter your name here