Home Daily news ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ മാസയോഗവും. ഹോൾ പ്രതിഷ്ഠയും 29 ന്

ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ മാസയോഗവും. ഹോൾ പ്രതിഷ്ഠയും 29 ന്

0

ന്യൂസ് :- എൻ എസ് നെല്ലിക്കുന്നo

ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മാസയോഗവും ഹോൾ പ്രതിഷ്ഠയും 29 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ പൂവത്തൂർ ഐ.പി.സി സഭയിൽ നടക്കും. 40 സഭകൾ ഒരുമിച്ചു കൂടുന്ന മാസയോഗത്തോടനുബന്ധിച്ച് പുതിയ സഭാഹോളിൻ്റെ പ്രതിഷ്ഠ ശുശ്രൂഷയും നടക്കും. പാസ്റ്റർ ചാക്കോ വർഗീസാണ് സെൻ്റർ മിനിസ്റ്റർ’ പാസ്റ്റർ ഷെല്ലി വൽസ് സഭാ ശുശ്രൂഷകനും മാണ്.

LEAVE A REPLY

Please enter your comment!
Please enter your name here