Home Daily news *സൗജന്യ വി.ബി.എസ് ഓണക്കാലത്ത്*

*സൗജന്യ വി.ബി.എസ് ഓണക്കാലത്ത്*

0

എൻ.എസ് നെല്ലിക്കുന്നം

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി ബിഎസ് സിലബസായ ചിൽഡ്രൻസ് ഫെസ്റ്റ് ഓണാവധിക്കാലത്ത് സൗജന്യമായി നടത്തുവാൻ അവസരം. കുട്ടികളുടെ അവധിക്കാലം യേശുവിനോടൊപ്പം ആഘോഷമാക്കാൻ താല്പര്യമുള്ള സഭകൾക്കും സംഘടനകൾക്കും വ്യക്തികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. മൂന്നു ദിവസം അഞ്ചുദിവസം എന്നിങ്ങനെ പ്രോഗ്രാമുകൾ ക്രമീകരിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഡയറക്ടേഴ്സിൻ്റെ സേവനവും ലഭ്യമായിരിക്കും. മധ്യവേനൽ അവധിക്കാലത്ത് വിബിഎസ് നടത്താത്ത സ്ഥലങ്ങളിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സ്റ്റഡി മെറ്റീരിയലുകൾ തികച്ചും സൗജന്യമായി ലഭിക്കുവാൻ ഇന്ന് തന്നെ ബന്ധപ്പെടുക: 9656217909

LEAVE A REPLY

Please enter your comment!
Please enter your name here