സാം വഴയില
കരകുളം :- വേറ്റിക്കോണം പാറപ്പുറത്ത് വിട് ,ചെക്കാലമുകൾ സോളമൻ.ജെ ഇന്നലെ-തിങ്കളാഴ്ച വൈകിട്ട് കർത്താവിൽ നിദ്രപ്രാപിച്ചു
സംസ്കാര ശുശ്രൂഷ: ഇന്ന് (6-8-24 ചൊവ്വാഴ്ച) രാവിലെ ഭവനത്തിലെ പൊതുദർശനം പ്രാർത്ഥന ചടങ്ങിനുശേഷം ഉച്ചതിരിഞ്ഞ് നെട്ടയം SDA സഭയിൽ വെച്ച് ശുശ്രുഷ നടത്തി സെമിത്തേരിയിൽ സംസ്കരിച്ചു.
ഭാര്യ. ജോയ്സ്
മക്കൾ. സുശില, ജോസ് പാറപ്പുറം
മരുമക്കൾ: പരേതൻ.രാജു, സൂസി ജോസ്
contact: 8075989072
ജി.എം മീഢിയ ഫാമിലിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു




