ന്യൂസ് റിപ്പോട്ടർ:- Sr ധന്യാ പ്രിൻസ് കർണാടക
റാന്നി : ജിഎം മീഡിയ കർണ്ണാടക ചാപ്റ്റർ ന്യൂസ് റിപ്പോർട്ടറായ ബ്രദർ അലക്സ് വർഗീസിന്റെ ഭാര്യ പിതാവ് റാന്നി കൊറ്റനാട് ഐ പി സി സഭാംഗമായ പൊരുന്നല്ലൂർ വീട്ടിൽ പി പി സാമുവൽ ഇന്നലെ (18/8/24) വൈകിട്ട് നിര്യാതനായി. ചില നാളുകളായി വിശാഖപട്ടണത്ത് മകനോടൊപ്പം ആയിരുന്ന പി പി സാമുവൽ (69 ) അവിടെ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് നിര്യാതനായത്. സംസ്കാരം വിശാഖപട്ടണത്ത് ഗാജുവാക്ക ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ ഇന്ന് (19./ 08/.2024 ) രാവിലെ11:00 മണിക്ക് നടത്തപ്പെട്ടു. ഭാര്യ – തങ്കമ്മ,മക്കൾ- സീന അലക്സ്, ഷിജു സാമുവൽ.
പി.പി ശാമുവേലിൻ്റെ വേർപാടിൽ ജീ. എം മീഡിയായുടെ ദുഃഖവും, പ്രത്യാശയും രേഖപ്പെടുത്തുന്നു




