എൻ എസ് നെല്ലിക്കുന്നം
ക്രൈസ്തവ സോഷ്യൽ മീഡിയാ പ്രവർത്തന രംഗത്ത് ഭാരതത്തിലും വിദേശ രാജ്യത്തിലും, ആയിരക്കണക്കിന് പ്രേക്ഷകരുള്ള ജി.എം മീഡിയായുടെ കർണ്ണാടക സ്റ്റേറ്റ് കോ-ഓർഡിനേറ്ററായി ഔദ്യോഗിക നിയമനം നടന്നു. കഴിഞ്ഞ മൂന്നുവർഷങ്ങൾ കൊണ്ട് ജി.എമ്മിൽ ചെയ്തു വരുന്ന നല്ല സേവനത്തെ കണക്കിലെടുത്ത് ഇന്ന് (19/8/24) ബാംഗ്ലൂർ ഹോരോമാവ് ഫില ദൽഫിയ ഐ.പി. പി സഭയിൽ വച്ച് നടന്ന ചാപ്റ്റർ യോഗത്തിൽ Rev പ്രിൻസ് മാർക്കിന് ജി.എം ആദരിച്ചു





