News Reportor – CC MathewBanglor
ചെന്നൈ :2024 സെപ്റ്റംബർ മാസം 17,18, 19 ചെന്നൈയിൽ വച്ച് നടന്ന SIAG കോൺഫെറെൻസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജനറൽ സൂപ്രണ്ട് : പാസ്റ്റർ അബ്രഹാം തോമസ് (ചെന്നൈ ), ജനറൽ അസിസ്റ്റന്റ് സൂപ്രണ്ട് :പാസ്റ്റർ തിമൊത്തി റാവൊ (ആന്ധ്രാ ),ജനറൽ സെക്രട്ടറി :K J മാത്യു (കേരളം ), ജനറൽ ട്രഷറർ : പാസ്റ്റർ സത്യനെശൻ (കന്യാകുമാരി ), ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ : വിവേക് ദിൻഡോൾകർ (മുബൈ ).ഈ കോൺഫ്രൻസിൽ സൗത്ത് ഇന്ത്യയിൽ നിന്നും ഉള്ള ദൈവദാസന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.




