ന്യൂസ് : കെ.റ്റി ജോസഫ് പാലക്കാട്
കോട്ടയം: “AWAKE 2022” എന്ന പേരിൽ സൂം കോൺഫറൻസ് ഫെബ്രു. 24,25 തീയതികളിൽ ഇന്ത്യൻ സമയം വൈകുന്നേരം 7.30 മുതൽ 8.30 വരെ നടക്കും. പാസ്റ്റർമാരായ കെ.സി ജോൺ, ഷിബു തോമസ് ഒക്കലഹോമ, സെൽമൻ സോളമൻ എന്നിവർ പ്രസംഗിക്കും.
പാസ്റ്റർമാരായ കെ.ജെ ജോബ് വയനാട്, സന്തോഷ് തോമസ് എന്നിവർ അദ്ധ്യക്ഷത വഹിക്കും. ഇമ്മാനുവേൽ ഹെന്ററി, വിദ്യ സന്തോഷ് എന്നിവർ ഗാനങ്ങൾ ആലപിക്കും.
സൂം ഐഡി: 643 242 8712 പാസ്സ്കോഡ്: 2020




