ധന്യാ പ്രിൻസ് ബാംഗ്ലൂർ
ലിംഗരാജപുരം : എജി ബാംഗ്ലൂർ നോർത്ത് ടു സെക്ഷന്റെ ആഭിമുഖ്യത്തിൽ നവംബർ 7 ന് ലിംഗരാജപുരം ഹെബ്രോൺ എജി ചർച്ചിൽ ഡബ്ലിയുഎംസി സ്പെഷ്യൽ പ്രയർ മീറ്റിംഗ് നടക്കും. സിസ്റ്റർ ആൻസി പൗലോസ് പ്രസംഗിക്കും

. ചാർജെടുത്തു

ജി.എം മീഡിയ കർണാടക സ്റ്റേറ്റ് കോ-ഓർഡിനേറ്റർ റവ പ്രിൻസ് മാർക്ക് മാംഗ്ലൂരിൽ നിന്നും ബാംഗ്ലൂർ ബൊമ്മനംഹള്ളി ഹോങ്ങ് സാന്ദ്ര ശാലേം AG ചർച്ചിൽ ഒക്ടോ: 27 മുതൽ സഭാ ശുശ്രൂഷകനായി ചാർജെജടുത്തു




