Home Daily news *ഐ.പി സി പെരിന്തൽമണ്ണ സെൻ്റർ മാസയോഗം നാളെ (09/11/24)*

*ഐ.പി സി പെരിന്തൽമണ്ണ സെൻ്റർ മാസയോഗം നാളെ (09/11/24)*

0

കെ.ടി. ജോസഫ് പാലക്കാട്

പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ സെന്റർ മാസയോഗം നാളെ (നവംബർ 9ന് ) വിളയൂർ ഐപിസി സഭയിൽ വച്ച് പെരിന്തൽമണ്ണ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബിജോയ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടക്കും സെന്റർ ഗായക സംഘം സംഗീതാരധനക്ക് നേതൃത്വം കൊടുക്കും സെന്റർ മിനിസ്റ്ററും മറ്റു ദൈവദാസന്മാരും ദൈവ വചനത്തിൽ നിന്നും അനുഗ്രഹിക്കപ്പെട്ട സന്ദേശങ്ങൾ നൽകും ദൈവ ജനത്തിന്റെ വിവിധ തരത്തിലുള്ള വിഷയങ്ങൾ മധ്യസ്ഥതയണച്ചു കൊണ്ടുള്ള പ്രാർത്ഥനയും ഉണ്ടായിരിക്കും ഈ മീറ്റിംഗിനു വേണ്ടി വിളയൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് ജോൺ ചാക്കോയും സഭാ വിശ്വാസികളും സെന്റർ എക്സിക്യൂട്ടീവും ഈ മീറ്റിംഗിനു വേണ്ട കൃമീകരണങ്ങൾ ചെയ്തു .
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

Advertisment

LEAVE A REPLY

Please enter your comment!
Please enter your name here