Home Daily news *ഐ.പി സി പൗഡിക്കോണം സഭാ ശുശ്രൂഷകൻ Pr സ്റ്റെഫിൻ ബേബി സാം മിൻ്റെ പിതാവ് സാമു...

*ഐ.പി സി പൗഡിക്കോണം സഭാ ശുശ്രൂഷകൻ Pr സ്റ്റെഫിൻ ബേബി സാം മിൻ്റെ പിതാവ് സാമു ബേബി (മോനച്ചൻ 62) കർത്തൃസന്നിധിയിൽ*

0

Pr ഷൈജു വെള്ളനാട്

ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്ററിൽ ഉൾപ്പെട്ട പൗഡിക്കോണം സഭാ ശുശ്രൂഷകൻ
Pr. സ്റ്റെഫിൻ ബേബി സാമിന്റെ പിതാവ് സാമു ബേബി (62) (മോനച്ചൻ) ഇന്നലെ രാത്രി കർത്തൃസന്നിധിയിലേക്ക് പോയി. ശവസംസ്കാരം 2025 ജൂലൈ 5 (ശനി) രാവിലെ 9.00 മണിക്ക് കുളത്തൂപ്പുഴയിലെ അമ്പലക്കടവിലുള്ള പാണ്ടകശാല വീട്ടിൽ തുടങ്ങി
അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കല്ലുവെട്ടംകുഴിയുടെ കീഴിലുള്ള ശുശ്രൂഷയും എക്സ് സർവീസ്മെൻസ് കോളനി ചർച്ച് സെമിത്തേരിയിൽ സംസ്‌കാരവും നടക്കും.
ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളോട് ജി.എം മീഡിയ ദുഃഖം പങ്കുവയ്ക്കുകയും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here