വാർത്ത :- കെ.ടി. ജോസഫ് പാലക്കാട്
പാലക്കാട്: ചിറ്റർ ഐപിസി ശുശ്രൂഷക സമ്മേളനവും മാസ യോഗവും നാളെ (09/11/24) രാവിലെ 10 മണിക്ക് അലമക്കടവ് ഐപിസി സഭയിൽ വച്ച് ചിറ്റൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ കെ ഈസ്സായിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു സഭാ സംഗീത വിഭാഗം ഗാന ശുശ്രൂഷകൾ നിർവ്വഹിക്കും പാസ്റ്റർ ഡോ: സാജൻ സി ജേക്കബ് മുഖ്യ സന്ദേശം നൽകും പാസ്റ്റർ ശ്രീനിവാസനും സെന്റർ എക്സിക്യൂട്ടീവും മീറ്റിംഗിന് ക്രമീകരണങ്ങൾ ചെയ്യും
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്




