Home Daily news *ഐ.പി സി ഒലവക്കോട് സെൻ്റർ കൺവൻഷൻ 2025 ജനുവരി 9 മുതൽ 12 വരെ*

*ഐ.പി സി ഒലവക്കോട് സെൻ്റർ കൺവൻഷൻ 2025 ജനുവരി 9 മുതൽ 12 വരെ*

0

തോമസ് ജോർജ്ജ് വണ്ടിത്താവളം

ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ
2025 ജനുവരി 9 മുതൽ 12 വരെ
ശാലേം ബൈബിൾ സെമിനാരിയിൽ വച്ച് നടക്കും. പാസ്റ്ററന്മാരായ
ഷാജി എം പോൾ,
അനീഷ് കൊല്ലം,
ജോൺസൺ ദാനിയേൽ,
കെ.ഓ.തോമസ്സ്,
ജോർജ് എൻ ഏബ്രഹാം,
എം.കെ. ജോയി എന്നിവർ വചനപ്രഘോഷണം നിർവഹിക്കും.
ശാലേം വോയ്സ് ഒലവക്കോട് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും സമാപന ദിവസമായ
12ന് സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here